ശ്രീകണ്ഠാപുരം വാർത്തകൾ

എം.എൽ.എ ഓഫീസിന്റെ ഉദ്ഘാടനം നാളെ പയ്യാവൂരിൽ; കെ.സി. വേണുഗോപാൽ എം.പി. നിർവഹിക്കും

ഉച്ചയ്ക്ക് ഒരു മണിക്ക് ഇന്ത്യൻ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ. സി. വേണുഗോപാൽ എം.പി. ഓഫീസ് ഉദ്ഘാടനം നിർവഹിക്കും.

പരസ്യം

പയ്യാവൂർ: ഇരിക്കൂർ എം.എൽ.എയുടെ മൂന്നാമത്തെ ഓഫീസ് ഉദ്ഘാടനവും ദേശീയ-സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ‘ദിശാദർശൻ’ പദ്ധതിയുടെ കോർഡിനേറ്ററുമായ കെ. പി. സുനിൽകുമാർ മാസ്റ്റർക്കുള്ള അനുമോദനവും നാളെ (ഒക്ടോബർ 11) പയ്യാവൂരിൽ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ഇന്ത്യൻ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ. സി. വേണുഗോപാൽ എം.പി. ഓഫീസ് ഉദ്ഘാടനം നിർവഹിക്കും. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി മൂന്ന് മേഖലകളിലായി എം.എൽ.എ ഓഫീസ് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പയ്യാവൂരിൽ മൂന്നാമത്തെ ഓഫീസ് ആരംഭിക്കുന്നത്. എം.എൽ.എ ഓഫീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസം, കാർഷികം, ടൂറിസം തുടങ്ങിയ മേഖലകളിലെ മണ്ഡലത്തിന്റെ തനത് പദ്ധതികളുടെ പ്രവർത്തനങ്ങളും ഈ ഓഫീസ് മുഖേന നിർവഹിക്കും. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം