ശ്രീകണ്ഠാപുരം വാർത്തകൾ

മണിക്കടവ് ഹൈസ്കൂളിൽ റോബോട്ടിക്സ് ശിൽപ്പശാല സംഘടിപ്പിച്ചു.

ശിൽപ്പശാല ഉദ്ഘാടനം ചെയ്ത സ്‌കൂൾ മുഖ്യാധ്യാപകൻ പി.എം. നീലകണ്ഠൻ സ്കൂൾ ലീഡർ അഗത മേരി ജോണിന് റോബോട്ടിക്സ് അഡ്വാൻസ്ഡ് കിറ്റ് കൈമാറിയപ്പോൾ.

പരസ്യം

മണിക്കടവ്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൈറ്റ് നടപ്പാക്കുന്ന കേരള അറൈസ് പദ്ധതിയുടെ ഭാഗമായി മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂളിൽ ഏകദിന റോബോട്ടിക്സ് ശിൽപ്പശാല സംഘടിപ്പിച്ചു. റോബോട്ടിക്സ് അഡ്വാൻസ്ഡ് കിറ്റിന്റെ വിതരണവും ഇതോടൊപ്പം നടന്നു. സ്‌കൂൾ മുഖ്യാധ്യാപകൻ പി.എം. നീലകണ്ഠൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് കിറ്റുകൾ കൈമാറി. സ്കൂൾ ലീഡർ അഗത മേരി ജോൺ ആദ്യ കിറ്റ് ഏറ്റുവാങ്ങി. ലിറ്റിൽ കൈറ്റ്സ് സ്റ്റുഡന്റ് മെന്റർമാരായ അലൻ ജോസഫ്, ജസീം നാസർ, ആദിത്യ ചന്ദ്ര എന്നിവർ ക്ലാസുകൾ നയിച്ചു. റോബോട്ടിക്സ് കിറ്റുകളുടെ ഉപയോഗം, മാതൃകാ നിർമാണം, സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രശ്നപരിഹാരം കണ്ടെത്തൽ എന്നിവയിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി. അധ്യാപകരായ ആര്യ അഗസ്റ്റിൻ, ഡയാന ജോർജ്, നിഷ ജെയിംസ് എന്നിവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം