ശ്രീകണ്ഠാപുരം വാർത്തകൾ

കൊയ്യം സ്‌കൂളിൽ ‘ഫ്രൂട്ട് ന്യൂട്രീഷൻ ഗാർഡൻ’ പദ്ധതി തുടങ്ങി

ഫ്രൂട്ട് ന്യൂട്രീഷൻ ഗാർഡൻ’ പദ്ധതി സജീവ് ജോസഫ് എംഎൽഎ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

കൊയ്യം: കൊയ്യം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ച ‘ഫ്രൂട്ട് ന്യൂട്രീഷൻ ഗാർഡൻ’ പദ്ധതി സജീവ് ജോസഫ് എംഎൽഎ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.പി. ദീപ്തി ആമുഖ പ്രഭാഷണവും ചെങ്ങളായി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ വി. ജിനു പദ്ധതി വിശദീകരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രവി, പിടിഎ പ്രസിഡന്റ് ഇ.വി. പ്രസന്നൻ, സ്കൂൾ ചെയർമാനും എൻഎസ്എസ് ലീഡറുമായ കെ.വി. സാരംഗ്, വാർഡ് മെംബർ ടി. രാജ് കുമാർ, സ്കൂൾ മുഖ്യാധ്യാപിക കെ. സീമ, എസ്എംസി ചെയർമാൻ എം.വി. സുരേഷ്, മുൻ മുഖ്യാധ്യാപിക കെ.സുമ, സ്റ്റാഫ് സെക്രട്ടറി വി.പി. ശ്രീനിവാസൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. റിറ്റി വി. ജെയിംസ് എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം