ശ്രീകണ്ഠാപുരം വാർത്തകൾ

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമ്മേളനം: പതാക പ്രയാണം ഇന്ന് വൈകുന്നേരം നാലിന് തലശേരിയിൽ

യോഗം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.

പരസ്യം

തലശേരി: ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ നടത്തപ്പെടുന്ന ആഗോള കത്തോലിക്ക കോൺഗ്രസ് സംഗമത്തിന്റെ പ്രചാരണാർത്ഥം വിവിധ ലോകരാജ്യങ്ങളിലെ രൂപതതല സ്വീകരണത്തിനു ശേഷം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രഫ..ജോസുകുട്ടി ഒഴുകയിൽ, ബെന്നി ആൻ്റണി എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്ന പതാക പ്രയാണം ഇന്ന് വൈകുന്നേരം നാലിന് തലശേരി അതിരൂപതയിൽ എത്തിച്ചേരും. അതിരൂപത ബിഷപ്സ് ഹൗസ് കവാടത്തിൽ പതാക പ്രയാണത്തിന് നൽകുന്ന സ്വീകരണത്തിനു ശേഷം കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. പ്രഫ. ജോസുകുട്ടി ഒഴുകയിൽ, അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ, അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പലാക്കുഴി, ഫാമിലി അപ്പസ്തൊലേറ്റ് ഡയറക്ടർ ഫാ. ജോബി കോവാട്ട്, ബെന്നി ആൻ്റണി, ജിമ്മി ആയിത്തമറ്റം, ഷീജ കാറുകുളം, പീയൂസ് പറയിടം, സുരേഷ് കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിക്കും. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം