
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ഒ.വി. ഹുസൈൻ ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠാപുരം: മുസ്ലിം യൂത്ത് ലീഗ് ശ്രീകണ്ഠാപുരം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ “ചിറക്” ക്യാമ്പ് സംഘടിപ്പിച്ചു. യുവജന മുന്നേറ്റത്തിന് കരുത്തുപകരാനും സംഘടനയെ താഴെത്തട്ടിൽ കൂടുതൽ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ശ്രീകണ്ടാപുരം മുനിസിപ്പാലിറ്റി യൂത്ത് ലീഗ് പ്രസിഡന്റ് ഷബീബ് അധ്യക്ഷത വഹിച്ചു.ജന. സെക്രട്ടറി അഡ്വ. നസീഫ് മുസ്തഫ സ്വാഗതം പറഞ്ഞു മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ഒ.വി. ഹുസൈൻ ഉദ്ഘാടനം ചെയ്തു. അബു മാസ്റ്റർ, ശ്രീകണ്ടാപുരം നഗര സഭ കൗൺസിലർമാരായ നൂറുദ്ദീൻ, നിഷിദ റഹ്മാൻ, ഫരീദ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ സേഷനുകളായി നടന്ന സംഘടനാ ശാക്തികരണ ക്യാമ്പയിനിന് മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജന : സെക്രട്ടറി ഷജീർ ഇക്ബാൽ, സെക്രട്ടറി ജംഷീർ ആലക്കാട്, ഉപാധ്യക്ഷൻ മൻസൂർ ഇരിക്കൂർ, ഇരിക്കൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് അശ്ഫീർ ചെങ്ങളായി, സെക്രട്ടറി ഹനീഫ നടുവിൽ, ട്രഷറർ സുനൈസ് മാസ്റ്റർ, ഫിറോസ് വളക്കൈ എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ യൂത്ത് യൂത്ത് ലീഗ് ഭാരവാഹികളായ മുനവർ പഴയങ്ങാടി , ഷൈൻ വയക്കര, റമീസ്, റസ്മിൽ, ഇർഷാദ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ഷാനിഫ് നിടിയെങ്ങ നന്ദി രേഖപ്പെടുത്തി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009