ശ്രീകണ്ഠാപുരം വാർത്തകൾ

ടിബി മുക്ത് ഭാരത്: മലപ്പട്ടം ഗ്രാമപഞ്ചായത്തിന് ആദരവ്; പ്രസിഡന്റ് പി.പി. ലക്ഷ്മണൻ ഉപഹാരം ഏറ്റുവാങ്ങി

ടിബി മുക്ത് ഭാരത് പദ്ധതി പ്രവർത്തനങ്ങളിൽ കണ്ണൂർ ജില്ലയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചതിന് മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണൻ സജീവ് ജോസഫ് എംഎൽഎയിൽ നിന്ന് ആദരവ് ഏറ്റുവാങ്ങിയപ്പോൾ.

പരസ്യം

ഇരിക്കൂർ: കേന്ദ്ര സർക്കാരിന്റെ ടിബി മുക്ത് ഭാരത് (ക്ഷയരോഗ മുക്ത ഭാരതം) പദ്ധതി പ്രവർത്തനങ്ങളിൽ കണ്ണൂർ ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവച്ച മലപ്പട്ടം ഗ്രാമപഞ്ചായത്തിനെ ആദരിച്ചു. സജീവ് ജോസഫ് എം.എൽ.എയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണൻ പുരസ്കാരം ഏറ്റുവാങ്ങി. ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളിലും രോഗികൾക്കുള്ള മികച്ച പരിചരണവും ബോധവൽക്കരണവും ഉറപ്പാക്കുന്നതിലും മലപ്പട്ടം ഗ്രാമപഞ്ചായത്ത് നടത്തിയ മാതൃകാപരമായ ഇടപെടലുകൾ കണക്കിലെടുത്താണ് ഈ അംഗീകാരം. ചടങ്ങിൽ ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം