ശ്രീകണ്ഠാപുരം വാർത്തകൾ

മലപ്പട്ടം എകെഎസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘സമന്വയം 2026’ കലോത്സവം സംഘടിപ്പിച്ചു

മലപ്പട്ടം എകെഎസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ‘സമന്വയം 2026’ കലോത്സവം സംഗീതജ്ഞന്‍ ഡോ. ഉണ്ണിക്കൃഷ്ണന്‍ പയ്യാവൂര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

മലപ്പട്ടം: എകെഎസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘സമന്വയം 2026’ കലോത്സവം സംഘടിപ്പിച്ചു. നൃത്തം, സംഗീതം, സാഹിത്യം, അഭിനയം ഇവയെല്ലാം സമന്വയിക്കുന്നതിനൊപ്പം മാനവികതയെക്കൂടി ചേര്‍ത്തുപിടിക്കുക എന്ന സന്ദേശമാണ് ഈ വര്‍ഷത്തെ കലോത്സവം മുന്നോട്ടുവച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവം സംഗീതജ്ഞന്‍ ഡോ. ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പാര്‍ലമെൻ്റ് ചെയര്‍പേഴ്സണ്‍ കെ. ലിയ ഫാത്തിമ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ. അഷ്‍ടമി ആമുഖ പ്രഭാഷണം നടത്തി. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണന്‍ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ഐ.വി. ഒതേനന്‍, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സി. അനീഷ്കുമാര്‍, വാര്‍ഡ് മെംബറും മദർ പിടിഎ പ്രസിഡന്റുമായ എ.വി. ഷിനി, പിടിഎ പ്രസിഡന്റ് എം.എം. സജിത്ത്, സ്‌കൂൾ പ്രിന്‍സിപ്പല്‍ ആര്‍. നിഷ, മുഖ്യാധ്യാപിക കെ. ബിന്ദു, സ്കൂള്‍ പാര്‍ലമെന്റ് കലാവേദി കണ്‍വീനര്‍ അമന്യ മഹീഷ്‍മന്‍, പിടിഎ വൈസ് പ്രസിഡന്റ് കെ. സന്തോഷ്കുമാര്‍, ബാബു ചേരന്‍, കെ. വിദ്യ, സൂര്യ സുരേന്ദ്രന്‍, ഒ.എം. ഷാജി, സ്‌കൂൾ പാർലമെൻ്റ് സെക്രട്ടറി പി. ഹരികീർത്ത് എന്നിവര്‍ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം