ശ്രീകണ്ഠാപുരം വാർത്തകൾ

കൊയ്നോനിയ 2026: ചെമ്പന്തൊട്ടി സെന്റ് ജോർജ് ഇടവകയ്ക്ക് ഓവറോൾ കിരീടം

ത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ചെമ്പന്തൊട്ടി സെന്റ് ജോർജ് ഇടവക ഓവറോൾ കിരീടം സ്വന്തമാക്കി.

പരസ്യം

ചെമ്പന്തൊട്ടി: തലശേരി അതിരൂപത ബൈബിൾ കലോത്സവമായ ‘കൊയ്നോനിയ 2026’ ന്റെ ചെമ്പന്തൊട്ടി ഫൊറോനാതല മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ചെമ്പന്തൊട്ടി സെന്റ് ജോർജ് ഇടവക ഓവറോൾ കിരീടം സ്വന്തമാക്കി. മാതൃവേദി, കെ.സി.വൈ.എം., ചെറുപുഷ്പ മിഷൻ ലീഗ് എന്നീ മൂന്ന് വിഭാഗങ്ങളിലെയും എവർ റോളിംഗ് ട്രോഫികൾ ചെമ്പന്തൊട്ടി ഇടവക ടീമുകൾ കരസ്ഥമാക്കി. വിജയികളായ ഇടവക ടീമംഗങ്ങളും വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേലും ചേർന്ന് തലശേരി അതിരൂപത മതബോധന ഡയറക്ടർ ഫാ. ആന്റണി കിടാരത്തിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം