ശ്രീകണ്ഠാപുരം വാർത്തകൾ

അങ്കൺ കാ ഉത്സവ് സംഘടിപ്പിച്ചു

നരേന്ദ്രമോദിയുടെ ഇരുപത്തഞ്ചാം ഭരണ വാർഷികത്തിൻ്റെ ഭാഗമായി പയ്യാവൂർ വണ്ണായിക്കടവ് അങ്കണവാടിയിൽ സംഘടിപ്പിച്ച ‘അങ്കൺ കാ ഉത്സവ് ‘ അരുൺ തോമസ് ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: നരേന്ദ്രമോദിയുടെ ഇരുപത്തഞ്ചാം ഭരണ വാർഷികത്തിൻ്റെ ഭാഗമായി പയ്യാവൂർ വണ്ണായിക്കടവ് അങ്കണവാടിയിൽ സംഘടിപ്പിച്ച ‘അങ്കൺ കാ ഉത്സവ് ‘ അരുൺ തോമസ് ഉദ്ഘാടനം ചെയ്തു. എ. നാരായണൻ അധ്യക്ഷത വഹിച്ചു. അങ്കണവാടി അധ്യാപിക കെ.എൻ. രജനി ആമുഖ പ്രഭാഷണം നടത്തി. അങ്കണവാടി വിദ്യാർത്ഥികളെയും മാതൃവന്ദന യോജന പദ്ധതിയിൽ പങ്കാളികളായ അമ്മമാരെയും ചടങ്ങിൽ ആദരിച്ചു. അഡ്വ. മനു ദാസ്, സ്നേഹ ജോയ് എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം