ശ്രീകണ്ഠാപുരം വാർത്തകൾ

സ്ഥിര ആയുർവേദ ക്ലിനിക് & ട്രീറ്റ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ അഡ്വ. ഇ. വി. രാമകൃഷ്ണൻ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു

പരസ്യം

കുറുമാത്തൂർ: സ്ഥിര ആയുർവേദ ക്ലിനിക് & ട്രീറ്റ്മെന്റ് സെന്റർ കുറുമാത്തൂർ പൊക്കുണ്ടിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്രത്തിന്റെ ഗ്രാൻഡ് ഓപ്പണിംഗ് ചടങ്ങ് ഒക്ടോബർ 12ന് രാവിലെ 9.30ന് വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു. ചടങ്ങിൽ ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ അഡ്വ. ഇ. വി. രാമകൃഷ്ണൻ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിപിന ബി. പി. കൺസൾട്ടേഷൻ റൂമിന്റെയും, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പി. രമേശൻ മാസ്റ്റർ ട്രീറ്റ്മെന്റ് റൂമിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ സെൻറർ ഫോർ വെനം ഇൻഫൊമാറ്റിക്സ് യൂണിവേഴ്സിറ്റി ഓഫ് കേരള ഡോ.ദിലീപ് കുമാർ ചടങ്ങിൽ മഹനീയ സാന്നിധ്യമായി . പൊക്കുണ്ട് വാർഡ് മെമ്പർ ശ്രീമതി ജുബരിയ ടീച്ചർ, ശ്രീമതി സറീന സാമ(വാർഡ് മെമ്പർ), നസീബ് റഹ്മത്ത് നിസാമിൻ ചടങ്ങിൽ ആശംസകൾ നേർന്നു. ചടങ്ങിൽ സ്ഥിര ആയുർവേദ ക്ലിനിക് ആൻഡ് ട്രീറ്റ്മെൻറ് സെൻറർ ഡയറക്ടർ ഡോ. ജിതിൻ ദാസ് സി. ജെ. സ്വാഗതം ആശംസിച്ചു. സ്ഥിര ആയുർവേദ ക്ലിനിക് &ട്രീറ്റ്മെൻറ് സെന്ററിന്റെ കോ ഫൗണ്ടർ ഡോ. അനുശ്രീ രത്നാകരൻ നന്ദി രേഖപ്പെടുത്തി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം