ശ്രീകണ്ഠാപുരം വാർത്തകൾ

കെപിസിസി സംസ്കാര സാഹിതി കൺവൻഷൻ സംഘടിപ്പിച്ചു

കെപിസിസി സംസ്കാരസാഹിതി ഏരുവേശി ഗ്രാമപഞ്ചായത്ത്തല ഏകദിന കൺവൻഷനും ഭാരവാഹി തെരഞ്ഞെടുപ്പും ചെമ്പേരിയിലെ കോൺഗ്രസ് ഭവനിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു

പരസ്യം

ചെമ്പേരി: കെപിസിസി സംസ്കാരസാഹിതി ഏരുവേശി ഗ്രാമപഞ്ചായത്ത്തല ഏകദിന കൺവൻഷനും ഭാരവാഹി തെരഞ്ഞെടുപ്പും ചെമ്പേരിയിലെ കോൺഗ്രസ് ഭവനിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. സംസ്കാരസാഹിതി വൈസ് ചെയർമാൻ മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ലൈസൺ മാവുങ്കൽ ആമുഖ പ്രഭാഷണം നടത്തി. സംസ്കാര സാഹിതിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഇരിക്കൂർ നിയോജകമണ്ഡലം ചെയർമാൻ കെ.വി. ജേക്കബ് വിശദീകരിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ, കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡൻ്റ് ഗംഗാധരൻ കായക്കിൽ, സംസ്കാരസാഹിതി ഇരിക്കൂർ ബ്ലോക്ക് വൈസ് ചെയർപേഴ്സൺ ജോസഫീന വർഗീസ്, ഷൈലജ മോഹൻ എന്നിവർ പ്രസംഗിച്ചു. സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം മണ്ഡലം കമ്മറ്റി ഭാരവാഹി ജോസ് മേമടം അംഗത്വ കാർഡ് വിതരണം ചെയ്ത് സംസ്കാര സാഹിതിയുടെ ഭാവി പ്രവർത്തനങ്ങൾ സംബന്ധമായ ചർച്ചകൾക്ക് നേതൃത്വം നൽകി. സംസ്കാര സാഹിതിയുടെ ഏരുവേശി പഞ്ചായത്ത്തല ഭാരവാഹികൾ: ജോസ് പരത്തനാൽ-രക്ഷാധികാരി, ജയശ്രീ ശ്രീധരൻ-ചെയർപേഴ്സൺ, മധു തൊട്ടിയിൽ-വൈസ് ചെയർമാൻ, ജോമി ജോസ് ചാലിൽ-ജനറൽ കൺവീനർ, ലൈസൻ മാവുങ്കൽ-ജോയിൻ്റ് കൺവീനർ, അബ്ദുൾ റഹ്മാൻ-ട്രഷറർ, ഡോളി തോമസ്, ജാനകി ദാസ്, സെബാസ്റ്റ്യൻ കാരക്കുന്നേൽ, ജോളി സെബാസ്റ്യൻ, ഷൈലജ മോഹനൻ, കാർത്തിക ഗംഗാധരൻ, ജോസ് മേമടം, ലിസിയമ്മ ജോസഫ്, മേരി ഫ്രാൻസീസ്, സൗജത്ത് നിസാർ, ജോസ് അള്ളുംപുറം, ഗംഗാധരൻ കായക്കിൽ-കമ്മിറ്റി അംഗങ്ങൾ. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം