ശ്രീകണ്ഠാപുരം വാർത്തകൾ

സംസ്ഥാന സ്കൂൾ ഗെയിംസ് ടെന്നീസ്: തളിപ്പറമ്പ് സർ സയിദ് സ്കൂളിലെ ലിയാന ഫാത്തിമയ്ക്ക് വെങ്കല മെഡൽ

സംസ്ഥാന സ്കൂൾ ഗെയിംസ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ വെങ്കല മെഡൽ നേടി തളിപ്പറമ്പ് സർ സയിദ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ലിയാന ഫാത്തിമ.

പരസ്യം

തളിപ്പറമ്പ്: സംസ്ഥാന സ്കൂൾ ഗെയിംസ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ വെങ്കല മെഡൽ നേടി തളിപ്പറമ്പ് സർ സയിദ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ലിയാന ഫാത്തിമ. സംസ്ഥാനതലത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ലിയാന ഈ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്. ഡി.സി.സി. ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂരിന്റെയും സർ സയിദ് കോളേജ് കൊമേഴ്‌സ് വിഭാഗം പ്രൊഫസർ ഡോ. കെ.പി. ഹസീനയുടെയും മകളാണ് ലിയാന ഫാത്തിമ. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം