
ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പിൻ്റെ സമാപന സമ്മേളനത്തിൽ ദേശീയ,സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.പി. സുനിൽ കുമാറിനെ ആദരിച്ചപ്പോൾ.
നെല്ലിക്കുറ്റി : രണ്ട് ദിവസങ്ങളിലായി നെല്ലിക്കുറ്റി യുപി സ്കൂളിലും ഹൈസ്കൂളിലുമായി നടന്ന ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദ്വിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഇരിക്കൂർ ബ്ലോക്ക് പ്രൊജക്ട് കോ-ഓഡിനേറ്റർ എം.വി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ദേശീയ,സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.പി സുനിൽ കുമാറിനേയും മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ സ്വർണം നേടിയ സിനി ജോസഫിനേയും ആദരിച്ചു. ഹൈസ്കൂൾ മുഖ്യാധ്യാപകൻ സോണി മാത്യു, യുപി സ്കൂൾ മുഖ്യാധ്യാപിക ഷാൻ്റി തോമസ്, ലോക്കൽ അസോസിയേഷൻ സെക്രട്ടറി ജോമസ് ജോസ്, ജില്ലാ, ഉപജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009