ശ്രീകണ്ഠാപുരം വാർത്തകൾ

ചെങ്ങളായി പഞ്ചായത്ത് കേരളോത്സവം 20 മുതൽ നവംബർ 15 വരെ

വിവിധയിനം മത്സരങ്ങൾ 20 മുതൽ നവംബർ 15 വരെയുള്ള തീയതികളിൽ പഞ്ചായത്തിലെ വ്യത്യസ്തയിടങ്ങളിലായി നടത്താൻ തീരുമാനിച്ചു.

പരസ്യം

പയ്യാവൂർ: ചെങ്ങളായി ഗ്രാമപഞ്ചായത്ത്തല കേരളോത്സവത്തിൻ്റെ വിവിധയിനം മത്സരങ്ങൾ 20 മുതൽ നവംബർ 15 വരെയുള്ള തീയതികളിൽ പഞ്ചായത്തിലെ വ്യത്യസ്തയിടങ്ങളിലായി നടത്താൻ തീരുമാനിച്ചു. ഷട്ടിൽ ബാഡ്മിൻ്റൺ മത്സരങ്ങൾ പെരിങ്കോന്ന് ഇൻഡോർ കോർട്ടിലും വോളിബോൾ പെരിന്തലേരി ഇൻഡോർ സ്റ്റേഡിയത്തിലും ക്രിക്കറ്റ്, അത് ലറ്റിക് മത്സരങ്ങൾ കൊയ്യം ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും കമ്പവലി ചെങ്ങളായി ടൗണിലും കലാ മത്സരങ്ങൾ ചുഴലി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. കായിക ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ഒക്ടോബർ 15ന് മുമ്പായും കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ഒക്ടോബർ 25 നു മുമ്പായും ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കലോത്സവ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി. വിപിന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇ.പി. സുധീഷ് ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് കെ.കെ. രവി, പി.വി. രാജൻ, എം.വി. ബിന്ദു, ഇ. ഗോവിന്ദൻ, കെ.എം.പി. മുഹമ്മദ് കുഞ്ഞി, കെ. കരുണാകരൻ, കെ. ശ്രീധരൻ, സ്ഥിരം സമിതി അധ്യക്ഷ കെ.സി. അമ്മുക്കുട്ടി എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി ബി.പി. വിപിന-ചെയർപേഴ്സൺ, ഇ.പി.സുധീഷ്-ജനറൽ കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം