
ജനങ്ങളുടെ സൗകര്യത്തിനുവേണ്ടി ഇനിയും ഓഫീസുകൾ തുറക്കാനും മടിക്കില്ലെന്നും സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.
പയ്യാവൂർ: മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾ തുരിതപ്പെടുത്തുന്നതിനും ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും ആയതിനാലാണ് മണ്ഡലത്തിൽ കൂടുതൽ എംഎൽഎ ഓഫീസുകൾ തുറക്കുന്നത്. ശ്രീകണ്ഠപുരത്തിനും ആലക്കോടിനും പുറമേ ഇന്ന് പയ്യാവൂരിൽ പുതിയ എംഎൽഎ ഓഫീസ് പബ്ലിക് അക്കൗണ്ട്സ് പാർലമെൻറ് കമ്മിറ്റി ചെയർമാനും AICC ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യുന്നു. ജനങ്ങളുടെ സൗകര്യത്തിനുവേണ്ടി ഇനിയും ഓഫീസുകൾ തുറക്കാനും മടിക്കില്ലെന്നും സജീവ് ജോസഫ് പറഞ്ഞു. പയ്യാവൂർ ഇന്ദിരാഭവനിൽ, പയ്യാവൂർ മണ്ഡലം കോൺഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കാതിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇ കെ കുര്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു ബെന്നി, എരുവേശി മണ്ഡലം പ്രസിഡണ്ട് കായ്ക്കൽ ഗംഗാധരൻ, നേതാകളായ ജോയ് പുന്നശ്ശേരിമലയിൽ, ടി പി അഷ്റഫ്, ജയശ്രീ മോഹൻ, സൈമൺ പെരുവകുന്നേൽ, സഷീബാ ജോയ്, ജെയിംസ് തുരുത്തേൽ, കുര്യാക്കോസ് തെരുവത്ത്, സുരേഷ് കുമാർ കെ, തോമസ് കൊടിയംകുന്നേൽ, ജിത്തു തോമസ്, ജോൺസൺ സി പി, പി ആർ സിനി, ജാൻസി ഷാജു, ഷീജ ജോൺസൺ, സിന്ധു രവി, സജി അട്ടിക്കൽ, ജയ്സൺ കാട്ടാങ്കോടൻ, ജോസ് മുതുപുന്ന, അമൽ തോമസ്, ബെസ്റ്റിൻ ബിനോ എന്നിവർ സംസാരിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009