ശ്രീകണ്ഠാപുരം വാർത്തകൾ

ജന്തർ മന്ദർ പ്രക്ഷോഭം: നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് ലീഗും എം.എസ്.എഫും ശ്രീകണ്ഠപുരത്ത് പ്രകടനം നടത്തി

കേന്ദ്ര സർക്കാറിന്റെയും പോലീസിന്റെയും ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രവർത്തകർ അണിനിരന്നത്.

പരസ്യം

ശ്രീകണ്ഠപുരം: ന്യൂഡൽഹി ജന്തർ മന്ദറിൽ നടന്ന പ്രക്ഷോഭത്തിൽ മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ്. നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്, എം.എസ്.എഫ്. പ്രവർത്തകർ ശ്രീകണ്ഠപുരത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കന്ററി സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. കേന്ദ്ര സർക്കാറിന്റെയും പോലീസിന്റെയും ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രവർത്തകർ അണിനിരന്നത്. പ്രതിഷേധ പ്രകടനത്തിന് യൂത്ത് ലീഗ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് അഷഫീർ ചെങ്ങളായി, ജനറൽ സെക്രട്ടറി ഹനീഫ നടുവിൽ, എം.എസ്.എഫ്. ജില്ലാ വൈസ് പ്രസിഡന്റ് കലാം ഇരിക്കൂർ, ഫിറോസ് വളക്കൈ, മുദസ്സർ മുനീം, ആരിഫ് നടുവിൽ, നൂറുദ്ധീൻ പി., എൻ.പി. റഷീദ് മാസ്റ്റർ, എം. ബഷീർ, അഫ്സൽ കായക്കൂൽ, ഷബീബ് പി., മുനീർ സി., അഫ്സൽ കെ.പി., ഉസ്സൻ പി., നൗഷാദ്, സിയാദ്, ഫൈസൽ, ജാസിർ, നിഹാൽ, സബിൻ, അംജദ്, അഭിഷേക് തുടങ്ങിയവർ നേതൃത്വം നൽകി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം