ശ്രീകണ്ഠാപുരം വാർത്തകൾ

നെല്ലിക്കുറ്റി സ്കൂളിൽ ‘സ്പോർട്സ് ഹബ് പ്രവർത്തന സജ്ജമായി

‘സ്പോർട്സ് ഹബ്’ തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഡോ. സോണി വടശേരിൽ ഉദ്ഘാടനം ചെയ്തപ്പോൾ. സ്‌കൂൾ മാനേജർ ഫാ മാത്യു ഓലിയ്ക്കൽ, മുഖ്യാധ്യാപിക ഷാൻ്റി തോമസ് തുടങ്ങിയവർ സമീപം.

പരസ്യം

നെല്ലിക്കുറ്റി: ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ വിദ്യാർത്ഥികളുടെ കായിക പശീലനത്തിന് പുതിയ വേദിയൊരുക്കി ‘സ്പോർട്സ് ഹബ്’ പ്രവർത്തനം തുടങ്ങി. തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.ഡോ. സോണി വടശേരിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപിക ഷാന്റി തോമസ് ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിയ്ക്കൽ, ഏരുവേശി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സോജൻ കാരാമയിൽ, ആരോഗ്യ , വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ. ശ്രീനാഥ്, മദർ പിടിഎ പ്രസിഡന്റ് മഞ്ജു മാത്യു, സ്കൂൾ ലീഡർ മിലൻ ജോർജ് പ്രസാദ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കായിക മികവ് ലക്ഷ്യമാക്കി അനുദിനം പ്രവർത്തിച്ചുവരുന്ന സ്കൂൾ കായികാധ്യാപകനും പിടിഎ പ്രസിഡൻ്റുമായ രാജു മാത്യുവിനെ ചടങ്ങിൽ പൊന്നാടണിയിച്ച് ആദരിച്ചു. നെല്ലിക്കുറ്റിയിലെ വിദ്യാർത്ഥികൾക്ക് വിവിധ കായികയിനങ്ങളിൽ കൂടുതൽ പ്രാവീണ്യം നേടാനും തങ്ങളുടെ കഴിവുകൾ പ്രകടമാക്കാനും ഏറെ സഹായകരമാണ് പുതിയ സ്പോർട്സ് ഹബ്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം