ശ്രീകണ്ഠാപുരം വാർത്തകൾ

കോളജ് വിദ്യാർത്ഥികൾക്ക് കൺസെഷൻ ഉറപ്പാക്കണം: കെഎസ് യു

പൈസക്കരി ദേവമാതാ കോളജിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് കൺസെഷൻ ഉറപ്പാക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.

പരസ്യം

പയ്യാവൂർ: പൈസക്കരി ദേവമാതാ കോളജിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് കൺസെഷൻ ഉറപ്പാക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. കോളജ് തുറന്നിട്ട് ദിവസങ്ങളായെങ്കിലും ബസ് കൺസെഷൻ ഇതുവരെ അനുവദിച്ചിട്ടില്ല. ബസ് അസോസിയേഷനും ആർടിഒയും ഇക്കാര്യത്താൻ മൗനം പാലിക്കുകയാണെന്നും കെഎസ്‌യു ആരോപിച്ചു. കോളജിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് ബസുകൾ കൺസെഷൻ നൽകാൻ മടിക്കുന്നസാഹചര്യത്തിലാണ് കെഎസ്‌യു ആവശ്യം ഉന്നയിക്കുന്നത്. ഇനിയും വിദ്യാർത്ഥികൾക്ക് കൺസെഷൻ നിഷേധിക്കാനാണ് ബസ് ഉടമകളുടെ തിരുമാനമെങ്കിൽ ബസുകൾ തടയുന്നതടക്കമുള്ള ശക്തമായ സമരപരിപാടികളിലേക്കു കടക്കുമെന്നും കെഎസ്‌യു മുന്നറിയിപ്പ് നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം