ശ്രീകണ്ഠാപുരം വാർത്തകൾ

പഞ്ചായത്ത്‌തല പ്രവേശനോത്സവം പയ്യാവൂർ ഗവ. യുപി സ്കൂളിൽ സംഘടിപ്പിച്ചു

പയ്യാവൂർ ഗവ. യുപി സ്കൂളിൽ നടന്ന പഞ്ചായത്ത്‌തല പ്രവേശനോത്സവം പഞ്ചായത്ത്‌ പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: പഞ്ചായത്ത്‌തല പ്രവേശനോത്സവം പയ്യാവൂർ ഗവ. യുപി സ്കൂളിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലീസ്‌ സുരേഷ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ മുഖ്യാധ്യാപകൻ പി. പ്രഭാകരൻ ആമുഖ പ്രഭാഷണം നടത്തി. മിനി മനോജ്‌, പ്രീത സുരേഷ്, കെ.വി. പ്രകാശൻ, പി.വി. അനീഷ്, ടി. സുനിൽകുമാർ, ടി.ഒ. നിമിഷ, ധന്യ ജിതേഷ്, ഇ.കെ. പ്രസീത, സ്കൂൾ സ്റ്റാഫ് സെക്രട്ടറി എം.ബിന്ദു എന്നിവർ പ്രസംഗിച്ചു, വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ്, പായസം എന്നിവ വിതരണം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം