ശ്രീകണ്ഠാപുരം വാർത്തകൾ

അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

നടുവിൽ ഗ്രാമപഞ്ചായത്ത്തല അങ്കണവാടി പ്രവേശനോൽസവം പുലിക്കുരുമ്പ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് മോളി സജി ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: നടുവിൽ ഗ്രാമപഞ്ചായത്ത്തല അങ്കണവാടി പ്രവേശനോൽസവം പുലിക്കുരുമ്പ അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് മോളി സജി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ മിനി മാത്യു അധ്യക്ഷത വഹിച്ചു നവാഗതരായ കുട്ടികളെ സമ്മാനക്കിറ്റും തൊപ്പിയും ബലൂണും നൽകി സ്വീകരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന സിഡിപിഒ പി.ലക്ഷ്മിക്കുട്ടി, സ്ഥലംമാറി പോകുന്ന ഐസിഡിഎസ് സൂപ്പർവൈസർ സി.എം. ഷൈന, പുലിക്കുരുമ്പ അങ്കണവാടി അധ്യാപിക അച്ചാമ്മ എന്നിവരെ പൊന്നാടയണിയിച്ചും മൊമെൻ്റൊ നൽകിയും ആദരിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ മിനി ജോയ്, പുലിക്കുരുമ്പ സെൻ്റ് ജോസഫ്സ് യുപി സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ മേഴ്സി വർഗീസ്, സൂപ്പർവൈസർ സുനിത എന്നിവർ പ്രസംഗിച്ചു. അങ്കണവാടി പൂർവ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും മധുരം വിതരണവും നടന്നു. ജോമോൻ തുണ്ടത്തിൽ, സിൽവി, മോളി എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം