ശ്രീകണ്ഠാപുരം വാർത്തകൾ

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമം! കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ

കേരളത്തെ ഇനി വി.ഡി സതീശൻ നയിക്കും. ഹൈക്കമാന്റ് ആണ് മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചത്.

പരസ്യം

തിരുവനന്തപുരം :- കേരളത്തെ ഇനി വി.ഡി സതീശൻ നയിക്കും. ഹൈക്കമാന്റ് ആണ് മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഏറെ ആയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ വന്നതോടെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.  മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല എന്നിവർ തമ്മിൽ തർക്കം രൂക്ഷമാകുകയായിരുന്നു. മൂവരും പിന്മാറാൻ തയ്യാറായിരുന്നില്ല.  തുടർന്ന് നിരവധി ചർച്ചകൾക്കൊടുവിലാണ് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടന്നത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം