ശ്രീകണ്ഠാപുരം വാർത്തകൾ

കല്ലാക്കോട്ടം ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാദിനാഘോഷം നാളെ

കല്ലാക്കോട്ടം പുതിയ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാദിനാഘോഷം നാളെ നടക്കും.

പരസ്യം

പയ്യാവൂർ: കല്ലാക്കോട്ടം പുതിയ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാദിനാഘോഷം നാളെ നടക്കും. രാവിലെ 7 ന് നടതുറക്കൽ. തുടർന്ന് ക്ഷേത്രാചാരപ്രകാരമുള്ള കർമങ്ങൾ. വൈകുന്നേരം 6.30 ന് സന്ധ്യാവേല. തുടർന്ന് ചുറ്റുവിളക്ക്, സഹസ്രദീപം തെളിക്കൽ. 7 ന് ഗുളികൻ പൂജ, 7.30 ന് ചൊവ്വ വിളക്ക് എന്നിവ നടക്കും തുടർന്ന് പ്രസാദ വിതരണത്തോടെ സമാപനം. മുഴുവൻ ഭക്തജനങ്ങൾക്കും പങ്കെടുക്കാവുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം