
രിപാടിയുടെ ഉദ്ഘാടനം ജാഫർ കാവുംപടി നിർവ്വഹിച്ചു.
ചുഴലി: വിസ്ഡം സ്റ്റുഡന്റ്സ് ചുഴലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വെക്കേഷൻ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജാഫർ കാവുംപടി നിർവ്വഹിച്ചു. കുട്ടികളുടെ “ജീവിതലക്ഷ്യവും സ്വഭാവരൂപീകരണവും” ചർച്ച ചെയ്ത ക്ലാസിൽ, മുതിർന്നവരും അധ്യാപകരും നൽകുന്ന നിർദ്ദേശങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം പരാമർശിച്ചു. നമ്മെ തിരുത്താൻ മുതിർന്നവർ തയ്യാറാകാത്ത അവസ്ഥയുണ്ടായാൽ അത് നമ്മുടെ തന്നെ പരാജയമാണെന്നും, അവരുടെ വാക്കുകൾ നമ്മെ നിയന്ത്രിക്കാനല്ല മറിച്ച് ഉയരങ്ങളിലെത്തിക്കാനാണെന്നും ക്ലാസ് ഓർമ്മിപ്പിച്ചു. നമ്മെ ശരിയായ വഴിയിലേക്ക് നയിക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നത് വലിയ ഭാഗ്യമാണെന്ന സന്ദേശമാണ് ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകിയത്. വിസ്ഡം സ്റ്റുഡന്റ്സ് യൂണിറ്റ് ഭാരവാഹികളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009