ശ്രീകണ്ഠാപുരം വാർത്തകൾ

പെൺകൂട്ടം 2026 സെമിനാർ 8 ന്

സാർവദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് സഘടിപ്പിക്കുന്ന ‘പെൺകൂട്ടം 2026’ സെമിനാർ എട്ടിന് രാവിലെ 10 മുതൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കും.

പരസ്യം

കണ്ണൂർ: ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ ഭാഗമായ കൺമഷി പെൺകൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ സാർവദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് സഘടിപ്പിക്കുന്ന ‘പെൺകൂട്ടം 2026’ സെമിനാർ എട്ടിന് രാവിലെ 10 മുതൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കും. ‘സ്തനാർബുദത്തെ നേരത്തേ കണ്ടെത്തൽ, ഓരോ സ്ത്രീയും അറിയേണ്ടത് എന്തെല്ലാം’ എന്ന വിഷയത്തിൽ കണ്ണൂരിലെ മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ ക്ലാസെടുക്കും. സെമിനാർ കൂടാതെ ഇരുചക്ര വാഹനറാലി, വിവിധ കലാപരിപാടികൾ, പുരസ്കാര സമർപ്പണം, ആദരവ് എന്നിവയും ഉണ്ടായിരിക്കും. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം