ശ്രീകണ്ഠാപുരം വാർത്തകൾ

ഹാപ്പി കേരളം കാമ്പയിൻ: കുടുംബ സംഗമം സംഘടിപ്പിച്ചു

സംസ്ഥാന സർക്കാറിന്റെ ഹാപ്പി കേരളം കാമ്പയിനിന്റെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് സിഡിഎസ്തല കുടുംബ സംഗമം സംഘടിപ്പിച്ചു.

പരസ്യം

ചെങ്ങളായി : സംസ്ഥാന സർക്കാറിന്റെ ഹാപ്പി കേരളം കാമ്പയിനിന്റെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് സിഡിഎസ്തല കുടുംബ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ. രവി ഉൽഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ കെ. ബിന്ദു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി പി.യു. താഹിറ ആമുഖ പ്രഭാഷണം നടത്തി. പി.വി. രാജൻ, എം.വി. ബിന്ദു, കെ.സി. അമ്മുക്കുട്ടി, സിഡിഎസ് വൈസ് ചെയർപേഴ്സൺ എം.വി. സുജാത എന്നിവർ പ്രസംഗിച്ചു. സംസ്ഥാന റിസോഴ്സ് പേഴ്സൺ സുധ ബിന്ദു,കെ.എം. ശോഭന, കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത സ്റ്റാഫ് ഭവിത, കമ്യൂണിറ്റി കൗൺസിലർ സുധ പ്രകാശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം