
അലക്സ്നഗർ സത്യൻ സ്മാരക വായനശാലയ്ക്ക് അനുവദിച്ച ലാപ്ടോപിൻ്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചതിനൊപ്പം വായനശാല പരിധിയിലെ വാർഡ് കൗൺസിലർമാർക്കുള്ള സ്വീകരണ സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അലക്സ്നഗർ സത്യൻ സ്മാരക വായനശാലയ്ക്ക് അനുവദിച്ച ലാപ്ടോപിൻ്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചതിനൊപ്പം വായനശാല പരിധിയിലെ വാർഡ് കൗൺസിലർമാർക്കുള്ള സ്വീകരണവും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായ പ്രതിഭകൾക്ക് ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. വാർഡ് കൗൺസിലർമാരായ വത്സ വിൻസെന്റ്, അഗസ്റ്റിൻ വെള്ളച്ചാലിൽ, എൻ. ബാലൻ, വായനശാല പ്രസിഡന്റ് എം. ബാലൻ, എം.വി. സുനിൽകുമാർ, ജോബി മാത്യു, കെ.യു. ബെന്നി എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009