ശ്രീകണ്ഠാപുരം വാർത്തകൾ

നെല്ലിക്കുറ്റി ഹൈസ്കൂൾ വാർഷികം ആഘോഷിച്ചു

സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൻ്റെ നാൽപ്പത്തിമൂന്നാമത് വാർഷികഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു

പരസ്യം

നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൻ്റെ നാൽപ്പത്തിമൂന്നാമത് വാർഷികഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സോണി മാത്യു ആമുഖ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി കെ.സി.ലിസി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെംബർ സോജൻ കാരാമയിൽ, സ്കൂൾ പിടിഎ പ്രസിഡൻ്റ് റോബി ഇലവുങ്കൽ, ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ മുഖ്യാധ്യാപകൻ വി. എം. തോമസ്, മുൻ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, മദർ പിടിഎ പ്രസിഡൻ്റ് ജോമി തച്ചിലേട്ട്, സ്കൂൾ ലീഡർ കെവിൻ ടോം പ്രസാദ്, സീനിയർ അസിസ്റ്റന്റ് മജി മാത്യു എന്നിവർ പ്രസംഗിച്ചു. 1990 ബാച്ച് പ്രതിനിധികൾ എൻഡോവ്മെന്റ് വിതരണം നടത്തി. സംഗീതാധ്യാപകനായ സായി വള്ളോംകോട്ടിനെ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം