
ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിന്റെ നാൽപ്പത്തേഴാം വാർഷികാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ശ്രീകണ്ഠപുരം നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജാൻസി കൊല്ലമന ഉദ്ഘാടനം ചെയ്തു
ചെമ്പന്തൊട്ടി : ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിന്റെ നാൽപ്പത്തേഴാം വാർഷികാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ശ്രീകണ്ഠപുരം നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജാൻസി കൊല്ലമന ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ആന്റണി മഞ്ഞളാംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. റിൻസി ജോസഫ്, കെ.വി.രാജേഷ്, ഷീജ പുഴക്കര, ജോയ്സ് സഖറിയാസ്, അൽജോ വിജു എന്നിവർ പ്രസംഗിച്ചു. വിവിധ എൻഡോവ്മെന്റുകൾ, അവാർഡുകൾ, പ്രൊഫിഷ്യൻസി പ്രൈസുകൾ കലോത്സവ വിജയികൾക്കുള്ള മൊമെന്റോകൾ എന്നിവ വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. ബെറ്റി മാത്യു, മിനി ജോസഫ്, പി.രൂപ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009