ശ്രീകണ്ഠാപുരം വാർത്തകൾ

പൈപ്പിടാൻ കുഴിയെടുത്ത റോഡുകൾ നന്നാക്കാൻ മന്ത്രിക്ക് നിവേദനം

ജലവിതരണ പൈപ്പിടാൻ ചെമ്പേരി, പയ്യാവൂർ ടൗണുകളിലടക്കം മലയോര മേഖലയിൽ ടാറിംഗ് തകർത്ത് കുഴിയെടുത്ത റോഡുകളിൽ അപകടങ്ങൾ വർധിക്കുന്നതിനാൽ ഉടനടി നന്നാക്കി പുർവസ്ഥിതിയിലാക്കാൻ മന്ത്രിക്ക് നിവേദനം

പരസ്യം

പയ്യാവൂർ: ജലവിതരണ പൈപ്പിടാൻ ചെമ്പേരി, പയ്യാവൂർ ടൗണുകളിലടക്കം മലയോര മേഖലയിൽ ടാറിംഗ് തകർത്ത് കുഴിയെടുത്ത റോഡുകളിൽ അപകടങ്ങൾ വർധിക്കുന്നതിനാൽ ഉടനടി നന്നാക്കി പുർവസ്ഥിതിയിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽസെക്രട്ടറി ടെൻസൺ ജോർജ് കണ്ടത്തിൻകരയും ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് സാബു മണിമലയും ചേർന്ന് ജില്ലാ പ്രസിഡൻ്റ് റോജസ് സെബാസ്റ്റ്യൻ, ഉന്നതാധികാര സമിതിയംഗം ജോർജ് കാനാട്ട് എന്നിവരോടൊപ്പം സംസ്ഥാന ജലവിഭവ, ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനംനൽകി. എത്രയും വേഗത്തിൽ റോഡുകൾ നന്നാക്കാനാവശ്യമായ നടപടികൾ ഉടൻ തന്നെ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം