
കുറ്റിയാട്ടൂര്‍ തമ്മേങ്ങാടന്‍ നമ്പ്യാര്‍മാരുടെ തറവാടുകളാടയ താഴെ ഒടവര, മീത്തലെ ഒടവര, തമ്മേങ്ങാടന്‍, വേടിയേര, ചന്ത്രോത്ത് തറവാടുകളിലെ 21 അംഗ സംഘമാണ് മഠത്തില്‍ കയറിയത്.
മയ്യില്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ നെയ്യാട്ടത്തിനുള്ള വ്രതം നോല്‍ക്കുന്ന കുറ്റിയാട്ടൂര്‍ പാതിരിയാട് നെയ്യമൃത് സംഘം മഠത്തില്‍ കയറി. കുറ്റിയാട്ടൂര്‍ തമ്മേങ്ങാടന്‍ നമ്പ്യാര്‍മാരുടെ തറവാടുകളാടയ താഴെ ഒടവര, മീത്തലെ ഒടവര, തമ്മേങ്ങാടന്‍, വേടിയേര, ചന്ത്രോത്ത് തറവാടുകളിലെ 21 അംഗ സംഘമാണ് മഠത്തില്‍ കയറിയത്. മൂത്ത നമ്പ്യാര്‍ വി.സി. വിജയന് നമ്പ്യാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. 26-ന് വൈകീട്ട് നെയ്യമൃത് കലശപ്പാത്രവുമായി നെയ്യമൃത് സംഘം പുറപ്പെടും. ചാവശ്ശേരി, മണത്തണ എന്നിവിടങ്ങളില്‍ വിശ്രമിച്ച് 28-ന് നെയ്യഭിഷേകം നടത്തും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009