ശ്രീകണ്ഠാപുരം വാർത്തകൾ

കൊട്ടിയൂർ വൈശാഖ മഹോത്സവം; പുന്നാട് ശ്രീ കുഴുമ്പിൽ നെയ്യമൃത് മഠത്തിൽ വ്രതക്കാർ കലശം കുളിച്ച് പ്രവേശിച്ചു.

നെയ്യാട്ടത്തിനുള്ള പ്രധാന ചടങ്ങായ നെയ്യ് എഴുന്നള്ളിപ്പുമായി വ്രതക്കാർ കലശം കുളിച്ച് പുന്നാട് ശ്രീ കുഴുമ്പിൽ നെയ്യമൃത് മഠത്തിൽ പ്രവേശിച്ചു.

പരസ്യം

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി നെയ്യാട്ടത്തിനുള്ള പ്രധാന ചടങ്ങായ നെയ്യ് എഴുന്നള്ളിപ്പുമായി വ്രതക്കാർ കലശം കുളിച്ച് പുന്നാട് ശ്രീ കുഴുമ്പിൽ നെയ്യമൃത് മഠത്തിൽ പ്രവേശിച്ചു. ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ 21 വ്രതക്കാരാണ് ഇത്തവണ മഠത്തിലുള്ളത്. നമ്പൂതിരിമാരായ നവഹാരൻ,രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ആചാരങ്ങളിൽ ഒന്നായ നെയ്യ് എഴുന്നള്ളിപ്പ് ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് നടക്കുക.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം