ശ്രീകണ്ഠാപുരം വാർത്തകൾ

കെ.എസ്.എസ്.പി.എ ഇരിക്കുർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽശ്രീകണ്ഠപുരത്ത് പ്രകടനവും മധുരവിതരണവും നടത്തി

ജില്ലാ പ്രസിഡണ്ട് എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു.

പരസ്യം

വി.ഡി.സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിലുള്ള ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് കെ.എസ്.എസ്.പി.എ ഇരിക്കുർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽശ്രീകണ്ഠപുരത്ത് പ്രകടനവും മധുരവിതരണവും നടത്തി ജില്ലാ പ്രസിഡണ്ട് എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജോസഫ് സഖറിയാസ് അദ്ധ്യക്ഷത വഹിച്ചു. പി.പി.ചന്ദ്രാംഗതൻ, അപ്പു കണ്ണാവിൽ, കെ.ദിവാകരൻ, ഡോ.വി എ.അഗസ്റ്റിൻ, പി.ജെ.സ്കറിയ,എൻ.എൽ ചാക്കൊ,അബ്രഹാം തോമസ്, പയ്യാവൂർ ബാലകൃഷ്ണൻ,കെ.ടി.മുഹമ്മദ്കുഞ്ഞി എം.എം.ലീല എന്നിവർ പ്രസംഗിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം