ശ്രീകണ്ഠാപുരം വാർത്തകൾ

ഡെങ്കി ദിനാചരണവും ശുചീകരണവും നടത്തി

ഡെങ്കിപ്പനി ഉൾപ്പെടെയുള്ള മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ആരോഗ്യ കേന്ദ്രത്തിൻ്റെ പരിസരവും സമീപ പ്രദേശങ്ങളും ശുചീകരിച്ചു.

പരസ്യം

മയ്യിൽ> മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ദേശീയ ഡെങ്കി ദിനാചരണ ഭാഗമായി മഴക്കാല ശുചീകരണവും ബോധവത്കരണവും സംഘടിപ്പിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി സൗമിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ (അഡോക്) ഡോ. ശ്രേയ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ സാക്കിർ ഹുസൈൻ പി വി സ്വാഗതവും നഴ്സിംഗ് ഓഫീസർ ജയ നന്ദിയും രേഖപ്പെടുത്തി. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ആരോഗ്യ കേന്ദ്രത്തിൻ്റെ പരിസരവും സമീപ പ്രദേശങ്ങളും ശുചീകരിച്ചു. കൊതുക് വളരാൻ ഇടയാക്കുന്ന ഉറവിടങ്ങൾ നീക്കം ചെയ്തു. ഉപയോഗശൂന്യമായ പാത്രങ്ങൾ, ടയർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ മാറ്റി വൃത്തിയാക്കി. ജീവനക്കാരും നഴ്സിങ് സ്റ്റാഫും ചേർന്നാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം