ശ്രീകണ്ഠാപുരം വാർത്തകൾ

കൂവച്ചി ജംഗ്ഷനിൽ പുതുതായി നിർമ്മിച്ച സെൻ്റ് ജോർജ് കപ്പേള വിശ്വാസികൾക്കായി തുറന്നുകൊടുത്തു

നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് പള്ളിയുടെ ആഭിമുഖ്യത്തിൽ കൂവച്ചി ജംഗ്ഷനിൽ പുതുതായി നിർമിച്ച സെൻ്റ് ജോർജ് കപ്പേളയുടെ ആശീർവാദകർമം തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചപ്പോൾ.

പരസ്യം

​നെല്ലിക്കുറ്റി: നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് ഇടവകയുടെ ആഭിമുഖ്യത്തിൽ കൂവച്ചി ജംഗ്ഷനിൽ പുതുതായി നിർമ്മിച്ച സെൻ്റ് ജോർജ് കപ്പേള വിശ്വാസികൾക്കായി തുറന്നുകൊടുത്തു. കപ്പേളയുടെ ആശീർവാദകർമ്മം തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവ്വഹിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം