ശ്രീകണ്ഠാപുരം വാർത്തകൾ

ദേശീയ ഗെയിംസിൽ സ്വർണ നേട്ടവുമായി മുണ്ടേരി ജിഎച്ച്എസ്എസ്

ന്യൂഡൽഹിയിൽ നടന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് നെടുവടിപ്പയറ്റിൽ സ്വർണം നേടി മുണ്ടേരി ജി എച്ച് എസ് എസ് വിദ്യാർഥികൾ.

പരസ്യം

മുണ്ടേരി: ന്യൂഡൽഹിയിൽ നടന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് നെടുവടിപ്പയറ്റിൽ സ്വർണം നേടി മുണ്ടേരി ജി എച്ച് എസ് എസ് വിദ്യാർഥികൾ. അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ പി ആദിൽ, യജുർ കെ രഞ്ചിത്ത് എന്നിവരും അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ സി കീർത്തന, പി പി ശ്രീകൃപ എന്നിവരും സ്വർണം സ്വന്തമാക്കി. ഏച്ചൂരിലെ വിശ്വഭാരത് കളരി സംഘത്തിൽ കെ പി സജീവൻ ഗുരുക്കൾക്ക് കീഴിലായിരുന്നു പരിശീലനം.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം