ശ്രീകണ്ഠാപുരം വാർത്തകൾ

അലക്സ് നഗറിൽ ജലസംരക്ഷണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമസേഖരൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും ക്ലാസ് നയിക്കുകയും ചെയ്തു.

പരസ്യം

അലക്സ് നഗർ: സത്യൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ജലസംരക്ഷണ ബോധവൽക്കരണ ക്ലാസും ജലസംരക്ഷണ എക്സിബിഷനും സംഘടിപ്പിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ. സോമസേഖരൻ പരിപാടി ഉദ്ഘാടനം ചെയ്യുകയും ക്ലാസ് നയിക്കുകയും ചെയ്തു. വായനശാല പ്രസിഡന്റ് എം. ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വായനശാല വനിതാവേദി സെക്രട്ടറി എ. സൗമ്യ ആമുഖ പ്രഭാഷണം നടത്തി. ഹരിത കേരളം മിഷൻ ജോയിന്റ് കോ-ഓർഡിനേറ്റർ വി. സഹദേവൻ മലപ്പട്ടം, വായനശാല ജോയിന്റ് സെക്രട്ടറി സജി കല്ലിടുക്കിൽ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഫോട്ടോ എക്സിബിഷനും നടന്നു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം