ശ്രീകണ്ഠാപുരം വാർത്തകൾ

യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാക് വിത്ത് ലീഡർ പ്രോഗ്രാം നടത്തി

ഇരിക്കൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ വാക്ക് വിത്ത് ലീഡർ പ്രോഗ്രാം

പരസ്യം

ശ്രീകണ്ഠപുരം : അഡ്വക്കേറ്റ് സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാക് വിത്ത് ലീഡർ പ്രോഗ്രാം ശ്രദ്ധേയമായി. അഡ്വക്കേറ്റ് സജീവ് ജോസഫിനെ പങ്കെടുപ്പിച്ചുകൊണ്ടാണ് ചെങ്ങളായി ടൗണിൽ നിന്നും ശ്രീകണ്ഠപുരത്തേക്ക് നടത്തിയ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷജീർ ഇക്ബാൽ ഫ്ലാഗ് ഓഫ് ചെയ്തു . മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് അഷ്ഫീർ അഷ്റഫ് അധ്യക്ഷനായി . ജനറൽ സെക്രട്ടറി ഹനീഫ നടുവിൽ, ജില്ലാ വൈസ് പ്രസിഡന്റ് മൻസൂർ കീ ത്തേടത്ത് , മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.എൻ എ ഖാദർ , ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ എ.വി രാമകൃഷ്ണൻ, എൻ പി റഷീദ്, എം എ ഖലീൽ റഹ്മാൻ, അഡ്വക്കേറ്റ് ജാഫർ സാദിഖ്, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ സുനീസ് മാസ്റ്റർ, ഭാരവാഹികളായ പി. കെ ഹനീഫ, ഫിറോസ് വളക്കൈ , കെ പി ജാഫർ, പി എം സനീർ, കെ പി ആരിഫ് , ടി സി റിയാസ്, മുദസ്സിർ മുനീമം, കെ മുനവ്വിർ നേതൃത്വം നൽകി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം