ശ്രീകണ്ഠാപുരം വാർത്തകൾ

കുടിയാന്മല യുപി സ്കൂളിന് പൂർവ വിദ്യാർത്ഥികളുടെ സ്നേഹോപഹാരം

കുടിയന്മല ഫാത്തിമ യുപി സ്കൂളിന് 1987 എസ്എസ്എൽസി ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ നൽകിയ സ്നേഹോപഹാരം സ്കൂൾ ഓഡിറ്റോറിയത്തിൻ നടന്ന ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അരുൺ കുര്യാളാനിയ്ക്കൽ, മുഖ്യാധ്യാപിക മിനി ഏബ്രഹാം, പിടിഎ പ്രസിഡന്റ് കെ.വൈ. ബൈജു, സ്കൂൾ ലീഡർ ഈവ മരിയ പോൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങിയപ്പോൾ.

പരസ്യം

കുടിയന്മല: ഫാത്തിമ യുപി സ്കൂളിന് 1987 എസ്എസ്എൽസി ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ പോർട്ടബിൾ മൈക്ക് സെറ്റ് സമ്മാനമായി നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൻ നടന്ന ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അരുൺ കുര്യാളാനിയ്ക്കൽ, മുഖ്യാധ്യാപിക മിനി ഏബ്രഹാം, പിടിഎ പ്രസിഡന്റ് കെ.വൈ. ബൈജു, സ്കൂൾ ലീഡർ ഈവ മരിയ പോൾ എന്നിവർ ചേർന്ന് പൂർവ വിദ്യാർത്ഥികളിൽനിന്ന് സ്നേഹോപഹാരം ഏറ്റുവാങ്ങി. മുഖ്യാധ്യാപിക മിനി ഏബ്രഹാം ആമുഖ പ്രഭാഷണം നടത്തി. ഫാ. അരുൺ കുര്യാളാനിയ്ക്കൽ, കെ.വൈ. ബൈജു, പൂർവ വിദ്യാർത്ഥി പ്രതിനിധി റെൻസോ നെല്ലുവേലിൽ, അധ്യാപക പ്രതിനിധി ഹണിമോൾ ജോസ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം