
ശ്രീകണ്ഠപുരം : എസ് ഇ എസ് കോളേജിൽ അച്ചീവ്മെന്റ് ഡേ ആഘോഷിച്ചു.അഡ്വ. സജീവ് ജോസഫ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം : എസ് ഇ എസ് കോളേജിൽ അച്ചീവ്മെന്റ് ഡേ ആഘോഷിച്ചു. അഡ്വ. സജീവ് ജോസഫ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കല, കായികം, സാമൂഹ്യ സേവനം, പഠനം, എൻ സി സി, എൻ എസ് എസ് മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.എസ് ഇ എസ് കോളേജ് പ്രിൻസിപ്പാൾ ഡോ. റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എസ് ഇ എസ് സെക്രട്ടറി സൈജോ ജോസഫ്, ഐക്യുഎസി കോർഡിനേറ്റർ ഡോ. സജീഷ് ടി ജെ, കായിക വിഭാഗം, മേധാവി പ്രജു കെ പോൾ, ഇംഗ്ലീഷ് വിഭാഗം മേധാവി ഷൈന ജനാർദ്ദനൻ, കോമേഴ്‌സ് വിഭാഗം മേധാവി ഡോ ഷൈനി എം സി, ജൂനിയർ സൂപ്രണ്ട് ഫായിസ് കെ പി, കോളേജ് യൂണിയൻ ചെയർമാൻ യദുകൃഷ്ണ ആർ കെ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് 124 പുരസ്കാരങ്ങൾ ആണ് സമ്മാനിച്ചത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009