ശ്രീകണ്ഠാപുരം വാർത്തകൾ

പൊടിയൻ കവലയിലെ പരേതനായ ചെരുവിൽ സേവ്യറിൻ്റെ ഭാര്യ റോസമ്മ (94) അന്തരിച്ചു.

സംസ്കാരം 11/03/26 ബുധൻ 10 ന് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ.

പരസ്യം

പൊടിയൻ കവലയിലെ പരേതനായ ചെരുവിൽ സേവ്യറിൻ്റെ ഭാര്യ റോസമ്മ (94) അന്തരിച്ചു. സംസ്കാരം 11/03/26 ബുധൻ 10 ന് ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളിയിൽ. മക്കൾ: തോമസ് (ചന്ദനക്കാംപാറ), മേരി (നെല്ലിക്കുറ്റി), ത്രേസ്യാമ്മ (മുന്നാട്), ജോസഫ്‌ (റിട്ട. സിഐഎസ്എഫ്), വൽസമ്മ (കണിച്ചിയാർ), ഷാജി (റിട്ട. സുബേദാർ, എംഇജി, ബംഗളൂരു), ജോൺസൺ (സീനിയർ ക്ളർക്ക്, ആരോഗ്യ വകുപ്പ്), ബിജു (എടൂർ), പരേതനായ ദേവസ്യാച്ചൻ. മരുമക്കൾ: ചിന്നമ്മ വടക്കേൽ, ജോസ് കുന്നേൽ, ചാക്കോച്ചൻ പടിഞ്ഞാറേടത്ത്, റോസമ്മ കാഞ്ഞിരക്കാട്ട്കുന്നേൽ, ജോസ് കളപ്പുരയ്ക്കൽ, മിനി പുത്തൻപറമ്പിൽ, ഷീജ ആൻഡ്രൂസ് (മുഖ്യാധ്യാപിക, ഗവ. എൽപി സ്കൂൾ, കീഴാറ്റൂർ), ആൻസി കൈതക്കോട്ടിൽ. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം