ശ്രീകണ്ഠാപുരം വാർത്തകൾ

കുടിയാന്മല യുപി സ്കൂൾ വാർഷികാഘോഷം നടത്തി

കുടിയാന്മല ഫാത്തിമ യുപി സ്കൂളിന്റെ അറുപത്താറാമത് വാർഷികാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

കുടിയാന്മല: ഫാത്തിമ യുപി സ്കൂളിന്റെ അറുപത്താറാമത് വാർഷികാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർഫാ. പോൾ വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക മിനി ഏബ്രഹാം ആമുഖ പ്രഭാഷണം നടത്തി. 2025-26 അധ്യായന വർഷത്തിൽ സ്കൂൾതലത്തിലും ഉപജില്ലാതലത്തിലും വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും, ഈ അധ്യയന വർഷത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്കുള്ള എൻഡോവ്മെന്റ് വിതരണവും നടന്നു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അരുൺ കുര്യാളാനിയ്ക്കൽ സമ്മാനദാനം നിർവഹിച്ചു. സ്റ്റാഫ് പ്രതിനിധി നീതുമോൾ ആന്റണി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ നിഷ സോജൻ, കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, പിടിഎ പ്രസിഡന്റ് കെ.വൈ.ബൈജു, മദർ പിടിഎ പ്രസിഡന്റ് ബിസ്മി ഗിരീഷ്, സ്കൂൾ ലീഡർ ഇവ മരിയ പോൾ, സ്റ്റാഫ്‌ സീനിയർ അസിസ്റ്റന്റ് സിനോബി തോമസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം