ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക ബജറ്റ് അവതരിപ്പിച്ചു

ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് പി.കെ. ബാലകൃഷ്ണൻ അവതരിപ്പിച്ചു

പരസ്യം

പയ്യാവൂർ: ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് പി.കെ. ബാലകൃഷ്ണൻ അവതരിപ്പിച്ചു. പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 2025-26 വർഷത്തെ പദ്ധതികൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കുകയും വരും വർഷത്തെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലും സാമൂഹികവും സാമ്പത്തികവുമായ എല്ലാ മേഖലകളിലെയും ഉന്നമനം ലക്ഷ്യമാക്കി പുതിയ പദ്ധതികൾ ആവിഷ്കരിച്ചും സമഗ്രമായ പുരോഗതി മുന്നിൽകണ്ടുമുള്ളതാണ് ബജറ്റ്. കൃഷി, മൃഗപരിപാലനം, റോഡുകളുടെ നിർമാണം, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം എന്നിവ ലക്ഷ്യമാക്കി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 26 കോടി 50 ലക്ഷം വരവും 25 കോടി ചെലവും ഒന്നരക്കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം