ശ്രീകണ്ഠാപുരം വാർത്തകൾ

വിജ്ഞാനകേരളം പ്ലേസ്മെന്റ് ഡ്രൈവ്നടത്തി

തൊഴിൽ അന്വേഷകർക്ക് മികച്ച തൊഴിൽ അവസരങ്ങളുമായി ശ്രീകണ്ഠപുരം നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ പ്ലെസ്മെന്റ് ഡ്രൈവ് നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം : തൊഴിൽ അന്വേഷകർക്ക് മികച്ച തൊഴിൽ അവസരങ്ങളുമായി ശ്രീകണ്ഠപുരം നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ പ്ലെസ്മെന്റ് ഡ്രൈവ് നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് ചെയർമാൻ നിഷിദ റഹ്മാൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഝാൻസി ജോസഫ് കൊല്ലമന, പി നൂറുദ്ധീൻ, സിന്ധു മധുസൂദനൻ,കെ ബിജു, കൗൺസിലർ ടി കെ പ്രഭാകരൻ, സെക്രട്ടറി ടി വി നാരായണൻ, മെമ്പർ സെക്രട്ടറി വി പ്രേമരാജൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. വിജ്ഞാനകേരളം ഇന്റേൺസ് ദേവിക കെ നാരായണൻ ചടങ്ങിന് നന്ദി പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം