ശ്രീകണ്ഠാപുരം വാർത്തകൾ

എൻജിഒ യൂണിയൻ ശ്രീകണ്ഠപുരം ഏരിയ സമ്മേളനം നടന്നു

എൻജിഒ യൂണിയൻ ശ്രീകണ്ഠപുരം ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: എൻജിഒ യൂണിയൻ ശ്രീകണ്ഠപുരം ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി.സേതു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.ഒ.പ്രസാദ് പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ എം.ബിന്ദു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വി.പ്രജീഷ്, ജില്ലാ സെക്രട്ടറിയേറ്റ് മെംബർ ടി.ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.അയൂബ്- പ്രസിഡൻ്റ്, കെ.ഒ.പ്രസാദ്-സെക്രട്ടറി, കെ.പി.പ്രേമരാജൻ, പി.ദിലീപ്ദേവ് -വൈസ് പ്രസിഡൻ്റ്മാർ, എം.ബിന്ദു, കെ.സന്തോഷ്-ജോയിൻ്റ് സെക്രട്ടറിമാർ, എം കെ അഷറഫ്- ട്രഷറർ. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം