ശ്രീകണ്ഠാപുരം വാർത്തകൾ

സിഎംപി ഇരിക്കൂർ നിയോജക മണ്ഡലം പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു

ശ്രീകണ്ഠപുരത്ത് സംഘടിപ്പിച്ച സിഎംപി ഇരിക്കൂർ നിയോജക മണ്ഡലം പ്രവർത്തക കൺവൻഷൻ സിഎംപി കണ്ണൂർ ജില്ലാ സെക്രട്ടറി പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: ശ്രീകണ്ഠപുരത്ത് സംഘടിപ്പിച്ച സിഎംപി ഇരിക്കൂർ നിയോജക മണ്ഡലം പ്രവർത്തക കൺവൻഷൻ സിഎംപി കണ്ണൂർ ജില്ലാ സെക്രട്ടറി പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി.എൻ.അഷ്റഫ് അധ്യക്ഷത വഹിച്ചു. സി.പി.ഷംസുദ്ദീൻ ആമുഖ പ്രഭാഷണം നടത്തി. കൃഷ്ണൻ കൂലേരി, ലക്ഷ്മണൻ പാച്ചേനി, സി.പി.നാരായണൻ, കുഞ്ഞൻ പയ്യാവൂർ, വിജയൻ കാഞ്ഞിലേരി, എം.ഗോപി, മഞ്ഞേരി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ശ്രീകണ്ഠപുരത്ത് നടക്കുന്ന സ്വീകരണ സമ്മേളനം വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം