ശ്രീകണ്ഠാപുരം വാർത്തകൾ

തലശേരി അതിരൂപത മാതൃവേദി പ്രവർത്തന മാർഗരേഖ പ്രകാശനം

തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മാതൃവേദി അതിരൂപത വൈസ് പ്രസിഡന്റ് മേഴ്‌സി വാതപ്പള്ളിക്ക് കോപ്പി നൽകി അതിരൂപത മാതൃവേദിയുടെ പ്രവർത്തന മാർഗരേഖ പ്രകാശനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ : സീറോ മലബാർ സഭ 2026 സമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി അതിരൂപതയിലെ അമ്മമാരെ കർമോത്സുകരാക്കാനും, ജീവകാരുണ്യ, സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ സുവിശേഷ മൂല്യങ്ങൾ പ്രസരിപ്പിക്കാൻ ശക്തരാക്കുന്നതിനുമായി വിപുലമായ കർമപദ്ധതികളാണ് മാതൃവേദി തയാറാക്കിയിട്ടുള്ളത്. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മാതൃവേദി അതിരൂപത വൈസ് പ്രസിഡന്റ് മേഴ്‌സി വാതപ്പള്ളിക്ക് കോപ്പി നൽകി അതിരൂപത മാതൃവേദി പ്രവർത്തന മാർഗരേഖയുടെ പ്രകാശനം നിർവഹിച്ചു. മാതൃവേദി അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ, സെക്രട്ടറി ലിൻസി കുന്നുംപുറത്ത്, ജോയിന്റ് സെക്രട്ടറി വത്സമ്മ മുണ്ടിയാനിയ്ക്കൽ, ട്രഷറർ റെജീന തെക്കേപ്പറമ്പിൽ, സുബി കൊട്ടാരത്തിൽ എന്നിവർ നേതൃത്വം നൽകി ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം