ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ എൻഎസ്എസ് കശുവണ്ടി ലേലം 22 ന്

എൻഎസ്എസ് കരയോഗത്തിൻ്റെ ഉടമസ്ഥതയിൽ പയ്യാവൂർ പതിറ്റടിപ്പറമ്പിലുള്ള കശുമാവ് തോട്ടത്തിൽ നിന്ന് 2026 വർഷത്തിലെ കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം 22 ന് രാവിലെ 11 ന് കരയോഗം ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് നൽകുന്നതാണ്.

പരസ്യം

പയ്യാവൂർ: എൻഎസ്എസ് കരയോഗത്തിൻ്റെ ഉടമസ്ഥതയിൽ പയ്യാവൂർ പതിറ്റടിപ്പറമ്പിലുള്ള കശുമാവ് തോട്ടത്തിൽ നിന്ന് 2026 വർഷത്തിലെ കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം 22 ന് രാവിലെ 11 ന് കരയോഗം ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് നൽകുന്നതാണ്. പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായി ആയിരം രൂപ നിരതദ്രവ്യം നൽകി പേര് രജിസ്റ്റർ ചെയ്യണം. ലേലം ഉറപ്പിച്ച് അവകാശം ലഭിക്കുന്നയാൾ മൊത്തം തുകയുടെ പകുതി അപ്പോൾ തന്നെ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതും ബാക്കി തുക മാർച്ച് 30 ന് മുമ്പായി തീർത്ത് നൽകേണ്ടതുമാണ്. കാരണം കാണിക്കാതെ ലേലം നിർത്തിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും കരയോഗത്തിന് അധികാരമുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം