ശ്രീകണ്ഠാപുരം വാർത്തകൾ

കത്തോലിക്ക കോൺഗ്രസ് കണ്ണൂർ മഹാസമ്മേളനം: കമ്മിറ്റി രൂപീകരിച്ചു

സാമുദായിക ശാക്തീകരണ വർഷാചരണത്തിൻ്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 14 ന് കണ്ണൂരിൽ നടത്തുന്ന മഹാസമ്മേളനത്തിനായി കത്തോലിക്കാ കോൺഗ്രസ് പൈസക്കരി ഫൊറോനയിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.

പരസ്യം

പൈസക്കരി: സാമുദായിക ശാക്തീകരണ വർഷാചരണത്തിൻ്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 14 ന് കണ്ണൂരിൽ നടത്തുന്ന മഹാസമ്മേളനത്തിനായി കത്തോലിക്കാ കോൺഗ്രസ് പൈസക്കരി ഫൊറോനയിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. പൈസക്കരി ദേവമാതാ പാരീഷ് ഹാളിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗം ഫൊറോനാ വികാരി ഫാ.നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഫൊറോന പ്രസിഡൻ്റ് ബെന്നി ചേരിയ്ക്കത്തടം അധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത്, ഫൊറോന ഇൻചാർജ് സൈജോ ജോസഫ് കോട്ടൂർ, സെക്രട്ടറി വർഗീസ് പള്ളിച്ചിറ, അതിരൂപത ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, ഫൊറോന ജനറൽ സെക്രട്ടറി വിൽസൺ ചാക്കോ, ടി.ടി.സെബാസ്റ്റ്യൻ, ജോസ് മണ്ഡപം, ഫൊറോന ട്രഷറർ സിബി ചെറുവള്ളിൽ, ജാൻസി പടുപുര എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം