ശ്രീകണ്ഠാപുരം വാർത്തകൾ

കെഎസ്എസ്പിഎ സംസ്ഥാന സമ്മേളനം : വിഭവ സമാഹരണം നടത്തി

കെഎസ്എസ്പിഎ സംസ്ഥാന സമ്മേളത്തിനെത്തിച്ചേരുന്ന പ്രതിനിധികൾക്ക് വേണ്ട ഭക്ഷണമൊരുക്കുന്നതിനുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി ഇരിക്കൂർ നിയോജക മണ്ഡലത്തിൽ നിന്നും ശേഖരിച്ച സാധനങ്ങൾ ജില്ലാ പ്രസിഡണ്ട് എം.പി. കുഞ്ഞിമൊയ്തീൻ സംസ്ഥാന കമ്മറ്റി അംഗം ടി.കുഞ്ഞികൃഷ്ണന് കൈമാറി.

പരസ്യം

19 മുതൽ 21 വരെ കണ്ണൂരിൽ വെച്ച് നടക്കുന്ന കെഎസ്എസ്പിഎ സംസ്ഥാന സമ്മേളത്തിനെത്തിച്ചേരുന്ന പ്രതിനിധികൾക്ക് വേണ്ട ഭക്ഷണമൊരുക്കുന്നതിനുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി ഇരിക്കൂർ നിയോജക മണ്ഡലത്തിൽ നിന്നും ശേഖരിച്ച സാധനങ്ങൾ ജില്ലാ പ്രസിഡണ്ട് എം.പി. കുഞ്ഞിമൊയ്തീൻ സംസ്ഥാന കമ്മറ്റി അംഗം ടി.കുഞ്ഞികൃഷ്ണന് കൈമാറുന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.പി.ചന്ദ്രാംഗതൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി പി.സുഖദേവൻ മാസ്റ്റർ, നിയോജക മണ്ഡലം പ്രസിഡണ്ട് ജോസഫ് സഖറിയാസ്, സെക്രട്ടറി കെ.ബാബു കുറുമാത്തൂരിൽ നിന്നുള്ള ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം