ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ടാപുരം ഫ്രണ്ട്സ് കൾച്ചറൽ ഫോറം ഭാരവാഹികൾ സ്ഥാനമേറ്റു

ശ്രീകണ്ടാപുരം ഫ്രണ്ട്സ് കൾച്ചറൽ ഫോറം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചെങ്ങളായി നെല്ലൻ റസിഡൻസിയിൽ ശ്രീകണ്ടാപുരം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് ഈ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ടാപുരം ഫ്രണ്ട്സ് കൾച്ചറൽ ഫോറം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചെങ്ങളായി നെല്ലൻ റസിഡൻസിയിൽ ശ്രീകണ്ടാപുരം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് ഈ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,പ്രോഗ്രാം ഡയറക്ടർ ശ്രീ സൈജോ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ശ്രീ ബിജു പി എം അധ്യക്ഷത വഹിച്ചു, റെജി ജോസഫ്, ഷാബി ഈപ്പൻ, സോണി ലൂക്കോസ്, സന്തോഷ് കുമാർ, രാജീവ് ജോർജ്, വിനോദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.പിന്നീട് സമ്മാനദാനചടങ്ങും വിവിധ കലാപരിപാടികളുംഅരങ്ങേറി, ഭാരവാഹികൾ പ്രസിഡണ്ട്:റെജി ജോസഫ്,വൈസ് പ്രസിഡണ്ട് സൈജോ ജോസഫ്,ജോണി ജോസഫ്,സെക്രട്ടറി:സോണി ലൂക്കോസ്, ജോയിൻ സെക്രട്ടറി: ബാബു കെ എസ്, ജോസഫ് മാത്യു,ട്രഷറർ സന്തോഷ് കുമാർ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം